തൃശ്ശൂർ: ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും

August 12, 2021

തൃശ്ശൂർ: ഓണത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും വരുന്നു. ഓഗസ്റ്റ് 16ന് രാവിലെ 10.30ന് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. …