ആര്‍എസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്ന് ഇ.ശ്രീധരന്‍

തിരുവനന്തപുരം: തന്റെ ജീവിതം ഭാരതീയ മൂല്യങ്ങളില്‍ അടിയുറച്ചതാണെന്നും അതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. ആര്‍എസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിത്വം തന്നാല്‍ സ്വീകരിക്കും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അതാവശ്യമാമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട് …

ആര്‍എസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്ന് ഇ.ശ്രീധരന്‍ Read More

പാലാരിവട്ടത്ത് രചിച്ചത് ചരിത്രം, 270 ദിവസം വേണ്ടിയിരുന്ന മേൽപാലം നിർമാണം പൂർത്തിയാക്കിയത് 160 ദിവസം കൊണ്ട്

കൊച്ചി : പാലാരിവട്ടം മേൽപ്പാലം കേവലം ഒരു തെറ്റുതിരുത്തലായിരുന്നില്ല, അത് ഒരു ചരിത്രരചനയായിരുന്നു. കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ നിർമാണങ്ങളിൽ പാലാരിവട്ടം പുതു ചരിത്രമാണ് എഴുതിച്ചേർത്തത്. നാടിനാകെ നാണക്കേടായ ഒരു നിർമാണം പൊളിച്ചു മാറ്റി 270 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പുനർനിർമാണം 160 …

പാലാരിവട്ടത്ത് രചിച്ചത് ചരിത്രം, 270 ദിവസം വേണ്ടിയിരുന്ന മേൽപാലം നിർമാണം പൂർത്തിയാക്കിയത് 160 ദിവസം കൊണ്ട് Read More

പാലാരിവട്ടം പാലം 5-3-2021 വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറും

കൊച്ചി: പൊളിച്ചുപണിത പാലാരിവട്ടം മേല്‍പാലം 5-3-2021 വെള്ളിയാഴ്ച വൈകിട്ട് സര്‍ക്കാരിന് കൈമാറും. ഭാരപരിശോധനകള്‍ പൂര്‍ത്തിയായ പാലത്തില്‍ അവസാന മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഭാരപരിശോധനാ റിപ്പോര്‍ട്ട് ആര്‍ബിഡിസികെക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറും . റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്ത് വകുപ്പും ആര്‍ബിഡിസി കെയും നല്‍കുന്ന …

പാലാരിവട്ടം പാലം 5-3-2021 വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറും Read More

വിജയ യാത്രയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍

മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ശ്രീധരന്‍ പങ്കെടുത്തത്. ബിജെപിയില്‍ അംഗത്ത്വമെടുത്തശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഇ. ശീധരനെ ഹാരമണിയിച്ച കെ.സുരേന്ദ്രന്‍ സ്വീകരിച്ചു. വേദിയില്‍ …

വിജയ യാത്രയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ Read More

മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിക്കാനെത്തുന്നു

തൃശൂര്‍ : മെട്രോമാന്‍ ഇ ശ്രീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത. തൃപ്പൂണിത്തുറ, തൃശൂര്‍,ഒറ്റപ്പാലം, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍. തൃശൂരിലാണ്‌ കൂടുതല്‍ സാധ്യത. ബിജെപി എക്ലാസ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള മണ്ഡലമാണിത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ ഗോപി …

മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിക്കാനെത്തുന്നു Read More

തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ പദ്ധതികൾ കൈപ്പിടിയിലാക്കാൻ അദാനി ഗ്രൂപ്പ്; നീക്കം പദ്ധതി നടത്തിപ്പില്‍നിന്ന്‌ ഇ. ശ്രീധരന്‍ പിന്‍വാങ്ങിയതോടെ

പത്തനംതിട്ട: വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും കൈപ്പിടിയിലാക്കിയതിനു ശേഷം അദാനി ഗ്രൂപ്പ്‌, തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ പദ്ധതികളും സ്വന്തമാക്കാനൊരുങ്ങുന്നു. പദ്ധതി നടത്തിപ്പില്‍നിന്ന്‌ ഇ. ശ്രീധരന്‍ പിന്‍വാങ്ങിയതോടെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ആദ്യഘട്ടമായി 7446 കോടിയുടെ തിരുവനന്തപുരം ലൈറ്റ്‌ മെട്രോ പദ്ധതിയുടെ …

തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ പദ്ധതികൾ കൈപ്പിടിയിലാക്കാൻ അദാനി ഗ്രൂപ്പ്; നീക്കം പദ്ധതി നടത്തിപ്പില്‍നിന്ന്‌ ഇ. ശ്രീധരന്‍ പിന്‍വാങ്ങിയതോടെ Read More

പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുമെന്ന് ഇ ശ്രീധരൻ

കൊച്ചി : പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമ്മിക്കുമെന്ന് എന്ന് ഈ ശ്രീധരൻ സർക്കാരിനെ അറിയിച്ചു. മുമ്പ് നൽകിയ കരാറുകളിൽ ലഭിച്ച തുകയിൽ 17.4 കോടി രൂപ മിച്ചമായി ബാങ്കിൽ ഉണ്ട് . അത് ഉപയോഗിച്ച് നിർമ്മാണം നടത്തുവാൻ സാധിക്കും. പാലത്തിൻറെ …

പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുമെന്ന് ഇ ശ്രീധരൻ Read More

പാലാരിവട്ടം പാലത്തെ കേവലം പുനരുദ്ധാരണം കൊണ്ട്‌ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ഇ.ശ്രീധരന്‍

തിരുവനന്തപുരം: പാലാരിവട്ടംപാലം കേവലം പുനരുദ്ധാരണം കൊണ്ട്‌ ശക്തിപ്പെടുത്താന്‍ കഴിയില്ലന്ന്‌ ഇ ശ്രീധരന്‍ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയപാലത്തിന്‍റെ നിര്‍മ്മാണം എട്ടുമാസംകൊണ്ട്‌ തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . പാലത്തിന്‍റെ നിര്‍മ്മാണ ചുമതല ഈ ശ്രീധരനെയാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ചുമതല ഏറ്റെടുക്കാമെന്ന്‌ ശ്രീധരന്‍ സമ്മതിച്ചതായും …

പാലാരിവട്ടം പാലത്തെ കേവലം പുനരുദ്ധാരണം കൊണ്ട്‌ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ഇ.ശ്രീധരന്‍ Read More