ഇ.എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍
കൊച്ചി: കേരള മീഡിയ അക്കാദമിവൈസ് ചെയര്‍മാനായി ഇ.എസ്. സുഭാഷിനെ അക്കാദമി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റില്‍ ന്യൂസ് എഡിറ്ററാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയാണ്. കേരളത്തിലെ മാധ്യമപഠന മേഖലയെ പരിപോഷിപ്പിക്കുന്നതിന് അക്കാദമിയില്‍ …
ഇ.എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ Read More