വിവാദങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു; ആദ്യ പ്രതികരണവുമായി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ …

വിവാദങ്ങള്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു; ആദ്യ പ്രതികരണവുമായി ഇ.പി ജയരാജന്‍ Read More

ഇ.പി ജയരാജന്റെ അനധികൃത സ്വത്ത്: പാര്‍ട്ടി അനേ്വഷിച്ചാല്‍ പോരെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ട്ടി പ്രശ്നമായി കാണാനാവില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ എംപി. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. …

ഇ.പി ജയരാജന്റെ അനധികൃത സ്വത്ത്: പാര്‍ട്ടി അനേ്വഷിച്ചാല്‍ പോരെന്ന് കെ.മുരളീധരന്‍ Read More

പാര്‍ട്ടി വേദികളില്‍ പി.ജെയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ഇ.പി.

കണ്ണൂര്‍ : മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി നല്‍കാനൊരുങ്ങി മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയാതെ തന്നെ …

പാര്‍ട്ടി വേദികളില്‍ പി.ജെയ്ക്ക് മറുപടി നല്‍കാനൊരുങ്ങി ഇ.പി. Read More

ഇ.പി ജയരാജന് എതിരെ പരാതി ഉന്നയിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി സജിൻ പാർട്ടിക്ക് പുറത്ത്

കണ്ണൂർ: ഇ.പി ജയരാജന് ബന്ധമുള്ള ആയുർവേദ റിസോർട്ടിന്റെ നിർമാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. അനുമതികൾ പലതും നേടിയെടുത്തത് നിർമാണം ആരംഭിച്ചതിന് ശേഷമാണെന്ന് പരാതിക്കാരനായ കെ.വി സജിൻ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് …

ഇ.പി ജയരാജന് എതിരെ പരാതി ഉന്നയിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി സജിൻ പാർട്ടിക്ക് പുറത്ത് Read More

വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു തന്റെ ഇൻഡിഗോ ബഹിഷ്ക്കരണമെന്ന് ഇ.പി.ജയരാജൻ

കൊച്ചി: ഇൻഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ‌ ഉറച്ചു നിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്. അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കുന്നില്ലെന്നും ഇ.പി പറഞ്ഞു. .എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു …

വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു തന്റെ ഇൻഡിഗോ ബഹിഷ്ക്കരണമെന്ന് ഇ.പി.ജയരാജൻ Read More

ഇ.പി.ജയരാജനെതിരെയുളള ആരോപണം പി ബി യോഗത്തിൽ സജീവ ചർച്ചയാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനറും സി പി എം കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂരിലെ തലമുതിർന്ന നേതാവുമായ ഇ പി ജയരാജനെതിരെ കണ്ണൂരിൽ നിന്നുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സി പി എം …

ഇ.പി.ജയരാജനെതിരെയുളള ആരോപണം പി ബി യോഗത്തിൽ സജീവ ചർച്ചയാകുമെന്ന് റിപ്പോർട്ട് Read More

ഇ പി ജയരാജനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം

തിരുവനന്തപുരം: ഇപി ജയരാജനെതിരേ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ‘തളർത്താനാവില്ല ഈ യഥാർഥ സഖാവിനെ’ എന്ന കുറിപ്പോടെ ഇപി ജയരാജന്റെ ചിത്രവും പങ്കുവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാമിന്റെ പരിഹാസം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമാണ് ഇപി ജയരാജൻ. …

ഇ പി ജയരാജനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം Read More

ഇ.പി.ജയരാജനെതിരെ പി.ജയരാജൻ : സിപിഎം കടുത്ത പ്രതിരോധത്തിൽ

തിരുവനന്തപുരം : ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. ഭരണത്തുടർച്ച പ്രവർത്തകരെ അഴിമതിക്കാരക്കുന്നുവെന്ന് തുറന്നുപറഞ്ഞുകൊണ്ട് പ്രവർത്തകരെ നേർവഴിനയിക്കാൻ പാർട്ടി അം​ഗങ്ങളുടെ തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും …

ഇ.പി.ജയരാജനെതിരെ പി.ജയരാജൻ : സിപിഎം കടുത്ത പ്രതിരോധത്തിൽ Read More

ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍

കണ്ണൂര്‍: ഖാദി ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. താത്കാലിക ജീവനക്കാരിയായിരുന്ന നിഷയെ പിരിച്ചുവിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണില്‍ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞുവിട്ടത്. അവരെ റിബേറ്റ് സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കാറുണ്ട്. സര്‍ക്കാര്‍ …

ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍ Read More

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം വിഴിഞ്ഞത്തെ കലാപഭൂമിയാക്കാൻ ഗൂഢനീക്കം നടക്കുന്നുന്നതായി എൽഡിഎഫ് ആരോപിച്ചു. ഇത് അംഗീകരിച്ച് പോകാനില്ല. തുറമുഖ …

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്ന് ഇ പി ജയരാജൻ Read More