പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ
മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഒരു കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും …
പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നു; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി ഇ.പി ജയരാജൻ Read More