പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പ് സ്ഥലത്തെത്തി; ഡിവൈഎഫ്ഐ നേതാക്കളാകട്ടെ വടിവാൾ കരുതിയിരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നിലനിന്നിരുന്ന വൈരവും ആസൂത്രണവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വരുന്നു.നാലു ബൈക്കുകളിലായി പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പേ കൊലപാതക സ്ഥലത്ത് എത്തി റോഡിൻറെ ഇരുവശങ്ങളിലും ആയി കാത്തു നിന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വ്യക്തമായ ആസൂത്രണമാണ് ഇത് സൂചിപ്പിക്കുന്നത്. …

പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പ് സ്ഥലത്തെത്തി; ഡിവൈഎഫ്ഐ നേതാക്കളാകട്ടെ വടിവാൾ കരുതിയിരുന്നു Read More

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ എം.പി അടൂർ പ്രകാശിൻ്റെ പങ്ക് വ്യക്തമാക്കാൻ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിന്‍റെ തട്ടകമായ പത്തനംതിട്ടയിലേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നും …

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. Read More

നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്തു. ഡിവൈഎഫ്ഐ യാണ് ഇതിനു പിന്നിൽ എന്ന് കോൺഗ്രസ് .

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരെ ബോംബേറുണ്ടായി. 31-08-2020 തിങ്കളാഴ്ച രാത്രി10.30യോടെയാണ് സംഭവമുണ്ടായത്. കല്ലാച്ചിയിലെ കോർട്ട് റോഡിലാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. സിപിഎം ആണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിൻറെ വാദം. വെഞ്ഞാറംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന …

നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്തു. ഡിവൈഎഫ്ഐ യാണ് ഇതിനു പിന്നിൽ എന്ന് കോൺഗ്രസ് . Read More

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, യുവമോര്‍ച്ച നേതാവിന്റെ വീടിന് കല്ലേറ്

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. കണ്ണപുരം പറമ്പത്തുവച്ച് ഒരു സംഘമാളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, യുവമോര്‍ച്ച നേതാവിന്റെ വീടിന് കല്ലേറ് Read More

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു Read More