പ്രതികളെ കൊണ്ട് നാട്ടുകാരുടെ മുന്നില്‍ മുട്ട്കുത്തിച്ച്, ഏത്തമിടീപ്പിച്ച് പോലിസ്: വൈറലായി വീഡിയോ

August 22, 2020

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പ്രതികളെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ജനങ്ങളോട് മാപ്പ് പറയിക്കുകയും ചെയ്ത് പൊലീസ്. നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. ദ്വാരകപുരി പ്രദേശത്താണ് സംഭവം. മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ രണ്ട് പേര്‍ വാഹന ഉടമയെ കത്തി …