ദുര്‍ഗാ പൂജാചടങ്ങിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം, ഇരുപതിലധികം പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയില്‍ ദുര്‍ഗാ പൂജാ ചടങ്ങിനിടെ ഭക്തര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു.ഇരുപതിലധികം ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ നടന്നുപോവുകയായിരുന്ന ഭക്തര്‍ക്ക് മുകളിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പ്രകോപിതരായ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും …

ദുര്‍ഗാ പൂജാചടങ്ങിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം, ഇരുപതിലധികം പേർക്ക് പരിക്ക് Read More

ദസറ: ആഘോഷത്തിന് എത്തുന്ന ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന്  ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ലളിതമായ ചടങ്ങുകൾ മാത്രമായാണ് ദസറ നടന്നത്. അതേരീതിയിൽ തന്നെയാകും ഇത്തവണത്തെയും ദസറ ആഘോഷം. കഴിഞ്ഞവർഷവും ഗജപായന ചടങ്ങിന് ശേഷം ആനകളെ എത്തിച്ചപ്പോഴും കൊവിഡ് …

ദസറ: ആഘോഷത്തിന് എത്തുന്ന ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം Read More

രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു

ന്യൂ ഡെൽഹി: ദസറയുടെ തലേനാള്‍  രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.  ”ദസറയുടെ ശുഭാവസരത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സഹപൗരന്മാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകളും മംഗളാശംസകളും നേരുന്നു”വെന്ന് ഒരു സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.  “തിന്മയ്ക്ക് മേല്‍ …

രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു Read More