ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി സംഗീത സംവിധായകനാവുന്നു

ദുല്‍ഖര്‍ സല്‍മാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുപ് .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചനാണ് ഈ ചിത്രത്തിന് ഈണമൊരുക്കുന്നത്.സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം …

ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി സംഗീത സംവിധായകനാവുന്നു Read More

ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത്

ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്ത് ദുൽഖർ സൽമാൻ നായകനും​ മൃണാ​ല്‍ താ​ക്കൂ​ർ നാ​യി​കയും ആവുന്ന ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ​രു പ്ര​ണ​യ​ചി​ത്രം പോ​ലെ മ​നോ​ഹ​ര​മാ​ണ് ചി​ത്ര​ത്തിന്റെ ട്രെ​യി​ല​ര്‍. ഒ​രേ സ​മ​യം തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ …

ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത് Read More

സീതാരാമത്തിലെ പുതിയ പ്രെമോ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം.ദുല്‍ഖര്‍ സല്‍മാനും ഹനു രാഘവപുടിയും ഒന്നിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കൊണ്ട് പ്രേക്ഷകരില്‍ തല്‍ക്ഷണ മതിപ്പ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ …

സീതാരാമത്തിലെ പുതിയ പ്രെമോ ഗാനം പുറത്തിറങ്ങി Read More

വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ

രാജമൗലി ചിത്രമായ ഈച്ചയിലൂ പ്രശസ്തി നേടിയ താരമാണ് കിച്ച സുദീപ്. താരം നായകനാവുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ …

വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ Read More

പിതാവിന്റെയും പുത്രന്റെയും ചിത്രം ഒരേ ദിവസം റിലീസ്

മമ്മൂട്ടിയുടെ ഭീഷ്‌മപര്‍വ്വവും, ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാണ് ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച്‌ 3 നാണ് പിതാവിന്റെയും പുത്രന്റെയും ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്‌മപര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം എട്ടുലക്ഷത്തിലധികം പ്രേക്ഷകരാണ് ട്രെയിലര്‍ കണ്ടത്. …

പിതാവിന്റെയും പുത്രന്റെയും ചിത്രം ഒരേ ദിവസം റിലീസ് Read More

എനിക്ക് കേൾക്കേണ്ടി വന്ന വിമർശനം കുറുപ്പിലൂടെ മാറി കിട്ടി – ദുൽഖർ സൽമാൻ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ് മമ്മുട്ടിയുടെ മകനായ ദുൽഖർ സൽമാൻ.നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കുന്ന ദുൽഖർ ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴിതാ, താരം താന്‍ കേള്‍ക്കേണ്ടി വന്ന …

എനിക്ക് കേൾക്കേണ്ടി വന്ന വിമർശനം കുറുപ്പിലൂടെ മാറി കിട്ടി – ദുൽഖർ സൽമാൻ Read More

ഹേയ് സിനാമികയിൽ ദുൽഖറും കാജലും പ്രണയ ജോഡികളായി രണ്ടാമത്തെ ഗാനം പുറത്ത്

ദുല്‍ഖറും കാജലും നായികാനായകൻമാരാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘തോഴി’ എന്ന മനോഹരമായ മെലഡി ഗാനത്തിന് ന്റ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് …

ഹേയ് സിനാമികയിൽ ദുൽഖറും കാജലും പ്രണയ ജോഡികളായി രണ്ടാമത്തെ ഗാനം പുറത്ത് Read More

ദുൽഖറിന്റെ ആദ്യ തമിഴ് ഗാനത്തിന് മൂന്ന് മില്യൺ കാഴ്ചക്കാർ

മൂന്നു ദിവസം കൊണ്ട് മൂന്ന് മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ നായകനാകുന്ന ഹേയ് സനാമിക എന്ന തമിഴ് ചിത്രത്തിലെ ഗാനം .അച്ചമില്ലെയ് എന്ന ഗാനം മൂന്നു ദിവസം കൊണ്ടാണ് മൂന്നുകോടി കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പരിശീലന വീഡിയോ പങ്കുവെച്ചുകൊണ്ട് ദുൽഖർസൽമാൻ സാമൂഹിക …

ദുൽഖറിന്റെ ആദ്യ തമിഴ് ഗാനത്തിന് മൂന്ന് മില്യൺ കാഴ്ചക്കാർ Read More

നാല് മണിക്കൂർ കൊണ്ട് അറ് ലക്ഷത്തോളം കാഴ്ചക്കാരുമായി സല്യൂട്ട്

റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിപാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖർ നായകനായ “സല്യൂട്ട് ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാല് മണിക്കൂർ കൊണ്ട് ആറ് ലക്ഷത്തോളം കാഴ്ചക്കാരാണ് ഉണ്ടായിട്ടുള്ളത്. ജനുവരി …

നാല് മണിക്കൂർ കൊണ്ട് അറ് ലക്ഷത്തോളം കാഴ്ചക്കാരുമായി സല്യൂട്ട് Read More

ഡിസംബർ 17 ന് സല്യൂട്ട്

റോഷൻ ആൻഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് സല്യൂട്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രം ഡിസംബർ 17 ന് പ്രദർശനത്തിന് എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഒരു പോലീസ് സ്റ്റോറി കൂടിയായ ഈ …

ഡിസംബർ 17 ന് സല്യൂട്ട് Read More