യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

ദു​ബാ​യി: ഇ​റാ​ന്‍റെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ബു​ദാ​ബി​യി​ലെ എ​ണ്ണ​പാ​ടം ല​ക്ഷ്യ​മി​ട്ടും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​റാ​ൻ.സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ഇ​റാ​നൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്ന് റ​ഷ്യ വീ​ണ്ടും വ്യ​ക്ത​മാ​ക്കി. …

യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു Read More

ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത് 14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. . ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു …

ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു Read More

പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്

ദുബൈ | എണ്ണ- കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. മാർച്ച് 7 ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും അതിശക്തമായ ആക്രമണങ്ങളാണ് ഗൾഫ് മേഖലയിലുണ്ടായത്. നിരവധി മരണങ്ങൾ റിപോർട്ട് ചെയ്തു. അൽ ഖർജിലുണ്ടായ മിസൈൽ …

പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് Read More

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

ദുബൈ | പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത …

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം Read More

ഇറേനിയൻ ആക്രമണം തുടരുന്നു : ഒമാനിലെ ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി

ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തി. …

ഇറേനിയൻ ആക്രമണം തുടരുന്നു : ഒമാനിലെ ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി Read More

ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്

ദു​​ബാ​​യ്: ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​കതാ​​വ​​ള​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്. മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ എ​​ല്ലാ ശേ​​ഷി​​യും ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ജി​​സി​​സി വ്യ​​ക്ത​​മാ​​ക്കി. വേ​​ണ്ടി​​വ​​ന്നാ​​ൽ ഇ​​റാ​​നെ​​തി​​രാ​​യ യു​​ദ്ധ​​ത്തി​​ൽ അ​​ണി​​ചേ​​രു​​മെ​​ന്ന് സൗ​​ദി …

ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത് Read More

ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കൊച്ചി | ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാസർകോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 19 വെള്ളിയാഴ്ച …

ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി Read More

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു

ദുബായ് : കടുത്ത വൈറല്‍ പനിയെ (ഇൻഫ്ളുവൻസ) തുടര്‍ന്ന് റാപ്പര്‍ വേടനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബർ 28 വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി വച്ചു. ഡിസംബര്‍ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ …

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍: ഖത്തറിലെ പരിപാടി മാറ്റിവച്ചു Read More

ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം; പക്ഷെ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും ശശി തരൂര്‍ എം.പി

ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി . സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു, എന്നിട്ടും പണം സ്വീകരിച്ചില്ല. ‘ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’ പിഎം …

ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം; പക്ഷെ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും ശശി തരൂര്‍ എം.പി Read More

ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം

ന്യൂഡല്‍ഹി| ദുബൈ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശി നമന്‍ഷ് സ്യാല്‍. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും …

ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം Read More