ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ച നടത്തും. വാക്സിന്‍ കുത്തിവെപ്പിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനായുള്ള നടപടിയാണ് ഡ്രൈ റണ്‍. ഡിസംബര്‍ 28, 29...
Read full story