
റിപ്പോര്‍ട്ട്
ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം
By ന്യൂസ് ഡെസ്ക്
•
January 22, 2026
തിരുവനന്തപുരം | മദ്യപിച്ച് ബസ്സ് ഓടിച്ചതിന് നടപടി നേരിട്ട കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ഒറ്റത്തവണ മാപ്പുനല്‍കാന്‍ തീരുമാനം. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതടക്കം നടപടി നേരിട്ട 650 ഓളം ഡ്രൈവര്‍മാരാണ് പുറത്തുള്ളതെന്നും...
Read full story
