കന്നട നടി ശ്വേതാ കുമാരി കേസിൽ മയക്ക്മരുന്ന് കേസിൽ അറസ്റ്റിൽ . സിനിമാ ലോകത്തെ പിടിച്ചുലച്ച് കൊണ്ട് അന്വേഷണം

January 5, 2021

ബെംഗളൂരു: കന്നഡ നടി ശ്വേത കുമാരിയെ മയക്ക്മരുന്ന് കേസിൽ മുംബൈയിലെ മീര റോഡിലെ ഹോട്ടലില്‍ നിന്നും നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ മയക്ക് മരുന്ന് വിതരണം ചെയ്തവരെ തേടിയിറങ്ങിയ അന്വേഷണ സംഘത്തിന് മുമ്പിൽ പല പ്രമുഖരും കുടുങ്ങുകയാണ്. …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

November 22, 2020

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

മയക്കുമരുന്ന് കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങും ഭര്‍ത്താവും അറസ്റ്റിൽ

November 22, 2020

മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 22-11-2020 ഞായറാഴ്ച രാവിലെയാണ് ഹര്‍ഷ് ലിമ്പാച്ചിയയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച …

മോഹം കൊണ്ട് മാത്രം ബിനീഷ് കോടിയേരി അഭിനയിച്ചു. പ്രതിഫലം 7 സിനിമകൾക്ക് മാത്രം -അഭിഭാഷകൻ

November 19, 2020

ബംഗളുരു: ബിനീഷ് അഭിനയമോഹം കൊണ്ടാണ് സിനിമയില്‍ അഭിനയിച്ചത് എന്നും അഭിനയത്തിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ നിന്നു മാത്രമാണ് എന്നും ബിനീഷിൻ്റെ അഭിഭാഷകൻ. എന്‍ഫാേഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെയാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ …

മയക്ക് മരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് എൻസിബി

November 1, 2020

ബെംഗളൂരു: കന്നട സിനിമാ താരങ്ങള്‍ പ്രതികളായ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി ) അന്വേഷണം മലയാള സിനിമയിലേക്കും. എന്‍ സി ബി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാര്‍ക്കോട്ടിക് …

ബംഗളൂരു മയക്കുമരുന്ന് കേസ് എൻ.ഐ.എ അന്വേഷിച്ചേക്കും

October 31, 2020

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് എൻ.ഐ.എ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ചാണ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കേന്ദ്രം ശുപാര്‍ശ ചെയ്തിട്ടുള്ളത്. നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്നാണ് നിഗമനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ …

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയ്തു.

October 29, 2020

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ച (29/10/20) ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ഇഡി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ …

മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

October 29, 2020

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് ബംഗളുരുവിൽ വച്ച് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച (29/10/2020) രാവിലെ മുതലാണ് …

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്​റ്റിൽ

October 25, 2020

മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്​റ്റിൽ. നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കില കോടതിയില്‍ ഹാജരാക്കും. ഇവരെ കൂടാതെ മറ്റ്​ നാല്​ പേര്‍ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ …

അന്താ​രാ​ഷ്​​ട്ര​ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ മാത്രം ല​ഭി​ക്കുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

October 20, 2020

കാ​ളി​കാ​വ്: അന്താ​രാ​ഷ്​​ട്ര​ തലത്തിലുള്ള ബ​ന്ധ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ല​ഭി​ക്കുന്ന വി​ല കൂ​ടി​യ​തും അ​പ​ക​ട​കാ​രി​യു​മാ​യ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ കാളികാ​വ് പൊ​ലീ​സ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും ഗ്രാ​മി​ന് 600 ഡോ​ള​ര്‍ വി​ല​വ​രു​ന്ന 20 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് പിടിച്ചെടുത്തു. ക്രി​സ്​​റ്റ​ല്‍ മെ​ത്ത്, ഐ​സ് …