കൊച്ചി : കാക്കനാട്‌ ഇന്‍ഫോ പാര്‍ക്കിന്‌ സമീപമുളള ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന്‌ കിട്ടിയ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരി സംഘത്തിലെത്തിച്ചതാണെന്ന്‌ വിവരം. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26) ആണ്‌ ലഹരി്‌ മരുന്നു...