കൊച്ചി| സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഗീത പരിപാടി. സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ...
Read full story