എറണാകുളം: ജീവനക്കാർക്ക് കോവിഡ് : ആർ ടി ഒ ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം

എറണാകുളം: മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ എറണാകുളം ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോയിന്റ് ആർടിഒ ക്വാറന്റീനിൽ ആയതിനാൽ രജിസ്ട്രേഷൻ, പെർമിറ്റ് സംബന്ധമായ കൂടിക്കാഴ്ചകൾ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം ഡ്രൈവിംഗ് …

എറണാകുളം: ജീവനക്കാർക്ക് കോവിഡ് : ആർ ടി ഒ ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം Read More

വയനാട്: കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി  ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക് …

വയനാട്: കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു Read More

പത്തനംതിട്ട: ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകള്‍ 15 വരെ ഉണ്ടാകില്ല

പത്തനംതിട്ട: കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 15 വരെ പത്തനംതിട്ട ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ യാതൊരുവിധ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകളും മാറ്റി വച്ചു. ഈ കാലയളവില്‍ കാലാവധി …

പത്തനംതിട്ട: ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകള്‍ 15 വരെ ഉണ്ടാകില്ല Read More

കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല

കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതിനാല്‍ കൊല്ലം ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന, പൊതുവാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന എന്നിവ ഉണ്ടാകില്ല. ഏപ്രില്‍ അഞ്ചിനും ആറിനും നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് …

കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല Read More

ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ സേവനങ്ങള്‍ ഉണ്ടായിരിക്കില്ല

മലപ്പുറം: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  നിര്‍ത്തിവച്ചതായി മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.  2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ ഡ്രൈവിങ് ലൈസന്‍സ്/ …

ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ സേവനങ്ങള്‍ ഉണ്ടായിരിക്കില്ല Read More