
റിപ്പോര്‍ട്ട്
സ്വകാര്യ ബസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്‌റ്റില്‍
By ന്യൂസ് ഡെസ്ക്
•
May 9, 2022
തിരുവനന്തപുരം : ടിക്കറ്റ് തുകയില്‍ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്‌റ്റില്‍. സുനില്‍ ,അനീഷ് എന്നിവരാണ് അറസറ്റിലായത്. യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ ഒരു യാത്രക്കാരന്‍ പോസ്‌റ്റ് ചെയ്‌തതോടൊണ് സംഭവം...
Read full story


