തിരുവനന്തപുരം: ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്നു. കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർദേശിച്ചിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് മോഹൻലാൽ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്നത്. തൊടുപുഴയിൽ തന്നെയാണ് ആദ്യ ഷെഡ്യൂൾ...
Read full story