കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം...
Read full story
വ്യാജമദ്യം: ബിഹാറില്‍ 16 മരണം
റിപ്പോര്‍ട്ട്

വ്യാജമദ്യം: ബിഹാറില്‍ 16 മരണം

By ന്യൂസ് ഡെസ്ക് July 18, 2021
ചെമ്പാരന്‍: ബീഹാറിലെ ചെമ്പാരന്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 16 മരണം. ലൗറിയ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വ്യാജമദ്യമാണ് മരണകാരണമെന്ന് ഗ്രാമീണരില്‍ ചിലര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലിസ് ടീമിന്റെ റെയ്ഡുകള്‍...
Read full story
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച്‌ കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത്...
Read full story