തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി...
Read full story
പത്തനംതിട്ട : തോട്ടപ്പുഴശേരി പഞ്ചായത്തിലെ പ്രമാടത്തുപാറ വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സര്‍ക്കാര്‍ 15.25 ലക്ഷം രൂപ അനുവദിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്....
Read full story
പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പട്ടികജാതി പട്ടികവര്‍ഗ വികസനം, പിന്നോക്കവിഭാഗ ക്ഷേമം വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു.  ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മുരുകന്‍കുന്ന് പട്ടികജാതി കോളനിയിലും...
Read full story
സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് കുടിവെള്ള കണക്ഷന്‍
റിപ്പോര്‍ട്ട്

സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് കുടിവെള്ള കണക്ഷന്‍

By ന്യൂസ് ഡെസ്ക് June 16, 2020
നാല് വര്‍ഷം: 8.82 ലക്ഷം കണക്ഷനുകള്‍ തിരുവനന്തപുരം: കേരളത്തില്‍ പുതിയ കുടിവെള്ള കണക്ഷനുകളൂടെ എണ്ണം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന...
Read full story