തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം ചേരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയാണ് അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. 2023 മെയ് 11ന് ഉച്ചക്ക്...
Read full story