കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ഉമ്മർ (72) അന്തരിച്ചു. ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ഡിഎംഒയുമായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഡോ.ഉമ്മർ 2021 ഓഗസ്റ്റ് 2ന് വൈകിട്ട് നാല്...
Read full story