
റിപ്പോര്‍ട്ട്
അവൾ ലക്ഷ്യമിട്ടതെല്ലാം അവൾ നേടി , കമലാ ഹാരിസിനെ കുറിച്ച് മാതൃസഹോദരി ഡോ. സരള ഗോപാലൻ
By ന്യൂസ് ഡെസ്ക്
•
November 10, 2020
ചെന്നൈ: അമേരിക്കയിലെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലഹാരിസിനെ ഇന്ത്യയും ലോകവും പ്രശംസിക്കുമ്പോൾ, അവരുടെ നേട്ടങ്ങളിൽ ഒട്ടും അമ്പരപ്പില്ലാത്ത ചിലരുണ്ട് കമലയുടെ ഇന്ത്യയിലെ ബന്ധുക്കളിൽ . "അവളുടെ നേട്ടത്തിൽ ആശ്ചര്യം ഒട്ടുമില്ല, അവൾ ഒരു നല്ല കുട്ടിയായി വളരുന്നത് ഞങ്ങൾ എല്ലായ്പ്പോഴും...
Read full story

