മലയാള ഭാഷാ ദിനാചരണം: മലയാളഭാഷ വളര്‍ന്നത് കൊടുക്കൽ വാങ്ങലുകളിലൂടെ: സുനില്‍ ഞാളിയത്ത്
ഭരണഭാഷാ വാരാചരണത്തിന് ജില്ലയിൽ തുടക്കം മലയാള ഭാഷ വളര്‍ന്നത് കാലാകാലങ്ങളിലുണ്ടായ കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുനില്‍ ഞാളിയത്ത്. ജില്ലാ ഭരണകൂടവും ഇൻഫര്‍മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല …
മലയാള ഭാഷാ ദിനാചരണം: മലയാളഭാഷ വളര്‍ന്നത് കൊടുക്കൽ വാങ്ങലുകളിലൂടെ: സുനില്‍ ഞാളിയത്ത് Read More