കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്....
Read full story
കൊല്ലം: കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കോവിഡ് നിര്‍ണയ മെഗാ ക്യാമ്പും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ ക്യാമ്പും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത അറിയിച്ചു. വാക്‌സിനേഷന്‍ കൂട്ടുന്നതിനായി ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ക്യാമ്പ്...
Read full story
കൊല്ലം: കോവിഡ് രോഗനിര്‍ണയവും കൂടുതല്‍ പരിശോധനകളും ലക്ഷ്യമാക്കി ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കെ.എം.എസ്.സി.എല്‍ വഴി സജ്ജമാക്കിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഉളിയക്കോവിലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത നിര്‍വഹിച്ചു. പ്രതിദിനം 2600 പരിശോധനകള്‍ നടത്താവുന്ന സംവിധാനമാണ് ലാബില്‍...
Read full story
കൊല്ലം: കോവിഡ്-19 കേസുകള്‍ കുറഞ്ഞു തുടങ്ങിയതോടെ ജാഗ്രത പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നത് അപകടമെന്ന് ഡി.എം.ഒ. മാസ്‌ക് ധരിക്കുന്നതിലും, സാമൂഹ്യ അകലം പാലിക്കുന്നതിലും, കൈകള്‍ അണുമുക്തമാക്കുന്നതിലും വിട്ടുവീഴ്ച പാടില്ല. ജില്ലയില്‍ രോഗബാധ കുറഞ്ഞുവെങ്കിലും ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ല. കടകള്‍, ബീച്ചുകള്‍, വാഹനങ്ങള്‍, പൊതുസ്ഥലങ്ങള്‍,...
Read full story
വാക്‌സിനേഷന് കുടുംബാംഗങ്ങള്‍ മുന്‍കൈയെടുക്കണം: ഡി.എം.ഒ
റിപ്പോര്‍ട്ട്

വാക്‌സിനേഷന് കുടുംബാംഗങ്ങള്‍ മുന്‍കൈയെടുക്കണം: ഡി.എം.ഒ

By ന്യൂസ് ഡെസ്ക് March 17, 2021
കൊല്ലം: 60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗമുള്ള 45 നും  59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കുമുള്ള കോവിഡ്  വാക്‌സിനേഷന്‍ ഒന്നാം ഡോസ്  ഏപ്രില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന്...
Read full story
ഇനി സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബും
റിപ്പോര്‍ട്ട്

ഇനി സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബും

By ന്യൂസ് ഡെസ്ക് March 16, 2021
കൊല്ലം: കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ സജ്ജമാക്കുന്ന സഞ്ചരിക്കുന്ന ലാബ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്ത് എത്തി ഒരേസമയം സ്രവ ശേഖരണവും പരിശോധനയും നടത്തും....
Read full story
കൊല്ലം: കോവിഡ് ഗോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ...
Read full story
കോവിഡ്; റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കുന്നു
റിപ്പോര്‍ട്ട്

കോവിഡ്; റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കുന്നു

By ന്യൂസ് ഡെസ്ക് January 4, 2021
കൊല്ലം: കോവിഡ് രോഗമുക്തി നിരക്കില്‍ ജില്ല  സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണെന്നും (91.38 ശതമാനം) താഴ്ന്ന മരണ നിരക്കില്‍ മാതൃകയാണെന്നും (0.38 ശതമാനം മാത്രം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഡിസീസ് സര്‍വൈലന്‍സ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്....
Read full story
കൊല്ലം: തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, പ്രവര്‍ത്തകര്‍, പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ത്രീ സീറോ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത.  സീറോ വ്യാപനം,...
Read full story