വയനാട്: കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ ഇരിക്കുന്നവർ ശ്രദ്ധിക്കുക
വയനാട്: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവർ ടെസ്റ്റ് നടത്താതെയും ആരോഗ്യപ്രവർത്തകരെ അറിയിക്കാതെയും വീടുകളിൽ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങൾ ഗുരുതരമാകുന്ന അവസരത്തിൽ മാത്രം ആശുപത്രികളിൽ എത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞെന്നു …
വയനാട്: കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ ഇരിക്കുന്നവർ ശ്രദ്ധിക്കുക Read More