തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...
Read full story
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.  ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്....
Read full story
തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്‌സിൻ...
Read full story
തിരുവനന്തപുരം: ജൂണ്‍ 14, 15 ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മുതല്‍ 115 മില്ലി മീറ്റര്‍ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍...
Read full story
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികൾ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചിറയിന്‍കീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ...
Read full story
തിരുവനന്തപുരം: കടൽക്ഷോഭ മേഖലകൾ കളക്ടർ സന്ദർശിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: കടൽക്ഷോഭ മേഖലകൾ കളക്ടർ സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് May 19, 2021
തിരുവനന്തപുരം: മഴക്കെടുതിയിലും കടൽക്ഷോഭത്തിലും നാശനഷ്ടങ്ങമുണ്ടായ സൗത്ത് കൊല്ലങ്കോട്, പോയ്പള്ളിവിളാകം, പരുത്തിയൂർ, പൊഴിക്കര ബീച്ച് പ്രദേശങ്ങൾ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശിച്ചു. വീട് തകർന്നും മറ്റും നാശനഷ്ടങ്ങളുണ്ടായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മേഖലയിൽ സന്ദർശനം നടത്തിയ കളക്ടർ പ്രദേശവാസികളുമായി ആശയ...
Read full story
തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായി വീടുകളില്‍ത്തന്നെ നടത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മാംസവില്‍പ്പന...
Read full story
‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം പ്രകാശനം ചെയ്തു
റിപ്പോര്‍ട്ട്

‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് March 22, 2021
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചു നടത്താന്‍ നിര്‍ദേശിക്കുന്ന 'ഹരിതചട്ട പാലനം' കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രകാശനം ചെയ്തു.  ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സ്വച്ച് ഭാരത് മിഷന്‍, ക്ലീന്‍ കേരള എന്നിവര്‍ സംയുക്തമായാണ് പുസ്തകം...
Read full story
വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം
അറിയിപ്പുകള്‍

വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം

By ന്യൂസ് ഡെസ്ക് March 8, 2021
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി മാര്‍ച്ച് 09. പുതുതായി പേരു ചേര്‍ക്കുന്നവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം...
Read full story
തിരുവനന്തപുരം: വനിതാ ദിനത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവര്‍ക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരഭിക്കുന്ന പദ്ധതി...
Read full story