ആനവണ്ടിയിൽ നഗരം ചുറ്റാൻ വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കലക്ടറും

കോഴിക്കോട്: കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ . കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ഒരുക്കിയ ബസ് സർവീസ് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നതിലൂടെ …

ആനവണ്ടിയിൽ നഗരം ചുറ്റാൻ വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കലക്ടറും Read More

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും – ജില്ലാ കലക്ടര്‍

ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അഭ്യര്‍ഥിച്ചു. മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും …

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും – ജില്ലാ കലക്ടര്‍ Read More

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.  ജൂണ്‍ ഒന്ന് മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന …

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി Read More

ബി എസ് എഫ് പരിശീലന കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇടപെടും – ജില്ലാ കലക്ടർ

ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്ന് ബി എസ് എഫ് പരിശീലന കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഉടൻ ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി. പരിശീലന കേന്ദ്രം സന്ദർശന വേളയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. അരീക്കരക്കുന്നില്‍ അനുവദിച്ച അതിര്‍ത്തിരക്ഷാ …

ബി എസ് എഫ് പരിശീലന കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇടപെടും – ജില്ലാ കലക്ടർ Read More

ജനകീയകൂട്ടായ്മയിൽ രാമൻപുഴയെ വീണ്ടെടുക്കാൻ ശുചീകരണയജ്ഞം

കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയിൽ ശുചീകരണയജ്ഞം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിക്കുന്നത്. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള യജ്ഞത്തിന്റെ ഭാഗമായി നടത്തിയ “പുഴയറിയാൻ “പരിപാടി കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടൂർ …

ജനകീയകൂട്ടായ്മയിൽ രാമൻപുഴയെ വീണ്ടെടുക്കാൻ ശുചീകരണയജ്ഞം Read More

കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ പരിശീലന പരിപാടി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിലായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മാലിന്യ സംസ്‌കരണ …

കോഴിക്കോട്: ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടി സംഘടിപ്പിച്ചു Read More

‘കിളികളും കൂളാവട്ടെ’ – ജില്ലാതല ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു.

കടുക്കുന്ന വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. ‘കിളികളും  കൂളാവട്ടെ’ എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത്‌ റെഡ്ഢി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ വെച്ച് നടന്ന പരിപാടിയിൽ സബ് കളക്ടർ വി. ചെൽസസിനി പങ്കെടുത്തു. വീടുകളിലും …

‘കിളികളും കൂളാവട്ടെ’ – ജില്ലാതല ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. Read More

വഴിയോര വിശ്രമകേന്ദ്രം; നിര്‍മാണോദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു

കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് മികച്ച സൗകര്യത്തോടെ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി 18 ലക്ഷംരൂപ ചെലവിലാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. മുലയൂട്ടുന്ന സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും …

വഴിയോര വിശ്രമകേന്ദ്രം; നിര്‍മാണോദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു Read More

കോഴിക്കോട്: കൊടിയത്തൂര്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കം

– മാതൃകാപരമായ പ്രവര്‍ത്തനമെന്ന് ജില്ലാ കലക്ടര്‍ കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ …

കോഴിക്കോട്: കൊടിയത്തൂര്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കം Read More

ചെറുപുഴ നവീകരണം: ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ചങ്ങരോത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുപുഴയുടെ നവീകരണത്തിനായി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനുമായി 501 അംഗ ബഹുജന കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. ചങ്ങരോത്ത് പര്യായി കോവുപ്പുറം …

ചെറുപുഴ നവീകരണം: ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More