
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി 'കരുതലോടെ മുന്നോട്ട്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റർ ചെയ്തതായി ഹോമിയോപ്പതി വകുപ്പ് ഡയറക്റ്റർ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ...
Read full story

