ശിശു സൗഹൃദ ജില്ലയുടെ ഭാഗമായി കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് കളക്ടറേറ്റിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി സമീപനത്തെക്കുറിച്ച് മുഖ്യാവതരണവും അദ്ദേഹം...
Read full story
തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപന കാലയളവിൽ വീടുകളിൽ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാർഥികളെ ഏകോപിപ്പിക്കാൻ 'ഹിതം ഹരിതം' പദ്ധതിയുമായി  വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. സംസ്ഥാനമൊട്ടുക്കുമുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ നിന്നു താത്പര്യമുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് 'വിദ്യാർഥി സൗഹൃദ...
Read full story