
റിപ്പോര്‍ട്ട്
വളര്‍ത്തുന്നത് പുള്ളിപ്പുലിയെയും കരിമ്പുലിയെയും: അവരെ തനിച്ചാക്കി ഇന്ത്യയിലേക്കില്ലെന്ന് ഡോ. ഗിരികുമാര്‍
By ന്യൂസ് ഡെസ്ക്
•
March 8, 2022
കീവ്: യാഷ ഒരു പുള്ളിപ്പുലിയാണ്, കൂട്ടുകാരി സബ്രീന കരിമ്പുലിയും! ഇവര്‍ ഡോ ഗിരികുമാര്‍ പാട്ടിലിന്റെ വളര്‍ത്തുമൃഗങ്ങളാണ്. ഓമനിച്ചഇവരില്ലാതെ രക്ഷപ്പെടാനില്ലെന്നാണ് യുക്രൈനില്‍ കഴിയുന്ന ഡോക്ടര്‍ പറയുന്നത്. ഡോണ്‍ബാസിലെ സെവറോഡോണെസ്‌കിലെ വീടിനു താഴെയുള്ള ബങ്കറിലാണു ഡോ. പാട്ടീല്‍ തന്റെ അരുമകളുമൊത്തു രക്ഷ തേടിയിരിക്കുന്നത്.മടങ്ങിവരാന്‍ കുടുംബം...
Read full story


