പാലക്കാട്: ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു കെ.റെയിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍...
Read full story
തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച്‌ റെയില്‍വേ. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു .വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അലൈൻമെന്റ് പ്ലാൻ ഡി.പി.ആറിലില്ലെന്ന്...
Read full story
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ നിലപാട് ആവർത്തിച്ച് മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. വകതിരുവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരൻ പറഞ്ഞു.നിലവിലെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല. പുതിയ...
Read full story
തിരുവനന്തപുരം നഗരത്തിലെ ഈഞ്ചക്കൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഈഞ്ചക്കൽ ജംഗ്ഷനിൽ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യവുമായി കേന്ദ്ര...
Read full story
കൊച്ചി: കെ റെയിലിൽ ഡിപിആർ തയ്യാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാരിനോട് ഹൈക്കോടതി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആർ വിവരങ്ങൾ സർക്കാർ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഡിപിആർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ...
Read full story
സില്‍വര്‍ലൈന്‍ പദ്ധതി. ആരോപണം ഉന്നയിച്ച്‌ ഇ. ശ്രീധരന്‍
റിപ്പോര്‍ട്ട്

സില്‍വര്‍ലൈന്‍ പദ്ധതി. ആരോപണം ഉന്നയിച്ച്‌ ഇ. ശ്രീധരന്‍

By ന്യൂസ് ഡെസ്ക് January 17, 2022
തിരുവനന്തപുരം ; ഡിപിആര്‍ പുറത്തുവിടാതിരുന്നതില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ഇ.ശ്രീധരന്‍ .ഡിപിആര്‍ ചര്‍ച്ചക്കുവിധേയമാക്കണമെന്നും ഇപ്പോഴെങ്കിലും പുറത്തുവിട്ടത്‌ നന്നായിയെന്നും അദ്ദേഹം പറഞ്ഞു ഡിപിആര്‍ മുഴുവന്‍ ആഴത്തില്‍ പഠിച്ച്‌ അടുത്ത ഞായറാഴ്‌ച വിശദമായ വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന...
Read full story
ഡിപി.ആര്‍ പ്രസിദ്ധീകരിച്ചു
റിപ്പോര്‍ട്ട്

ഡിപി.ആര്‍ പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2022
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പ്രസിദ്ധീകരിച്ചു. നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡി.പിആറിന്‌ 3773പേജുകളുണ്ട്‌. വിശദമായ പദ്ധതി റിപ്പോര്‍ട്ടുപ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. ഒരു ട്രെയിനില്‍ 9 കോടച്ചുകളിലായി 675 പേര്‍ക്ക്‌ യാത്ര ചെയ്യാം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്‌റ്റുകള്‍ക്കായി...
Read full story