വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ
ഡല്‍ഹി: ഡൽഹിയിൽ മലിനീകരണത്തോത് വർദ്ധിക്കുന്നു.ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി “വളരെ മോശം’ നിലയിലാണ്. ഡല്‍ഹിയിലെ പലയിടത്തും 2024 നവംബർ 7ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി .പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് …
വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ Read More