ഹരിയാന: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇരട്ടി ശമ്പളം

April 10, 2020

ചണ്ഡീഗഡ്: കൊറോണ വൈറസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നവര്‍ എന്നിവരുടെ വേതനം ഇരട്ടിയാക്കി വര്‍ിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇതിനു മുന്‍പ് …