ദോഹ: ഖത്തറിൽ 2023 മാർച്ച് 22 ബുധനാഴ്ച അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു ദോഹ അൽ മൻസൂറയിൽ നാല് നിലകളുണ്ടായിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണത്....
Read full story