റിപ്പോര്‍ട്ട്
ദിവസേന 7000 ചുവടുകൾ നടന്നാൽ മരണസാധ്യത 47% കുറയുമെന്ന് പുതിയ പഠനം
By ന്യൂസ് ഡെസ്ക്
•
July 25, 2025
പല കാര്യങ്ങളാൽ ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ നേരത്തേ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും കൊഴുപ്പ് കൂടിയ ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ, ദിവസവും അൽപനേരം നടക്കാൻ തീരുമാനിക്കുന്നത് ഇക്കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്....
Read full story


