ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.പി എ.രാജക്ക്​ പ്രചാരണത്തിന്​ 48 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉത്തരവിട്ടു. രാജയുടെ വിശദീകരണം തൃപ്​തികരമല്ലാത്ത സാഹചര്യത്തിലാണ്​ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ്​ കമീഷന്റെ നടപടിയുണ്ടായത്. ഡി.എം.കെ താരപ്രചാരകരുടെ …

ഡിഎംകെ യുടെ താരപ്രചാരകൻ എ രാജയെ പ്രചരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ Read More

ബിജെപി എതിരാളിയല്ല: പോരാട്ടം അണ്ണാ ഡിഎംകെയുമായി-കനിമൊഴി

ചെന്നൈ: ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി പോലുമല്ലെന്നും സംസ്ഥാനത്ത പോരാട്ടം അണ്ണാ ഡിഎംകെയുമായിട്ടാണെന്നും എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി.ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നു പോയേക്കാമെന്ന പേടി അവര്‍ക്കുണ്ടെന്നും …

ബിജെപി എതിരാളിയല്ല: പോരാട്ടം അണ്ണാ ഡിഎംകെയുമായി-കനിമൊഴി Read More

സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല: വിജയകാന്തിന്റെ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു

ചെന്നൈ: നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് എഐഎഡിഎംകെ ബിജെപിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. …

സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല: വിജയകാന്തിന്റെ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു Read More

തർക്കം തീർന്നു, തമിഴ്‌നാട്ടില്‍ കോൺഗ്രസ് – ഡി.എം.കെ സീറ്റ് ധാരണ, 25 സീറ്റിൽ കോൺഗ്രസ്

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി. കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഞായറാഴ്ച(07/03/21)ഡി.എം.കെയുമായി കോൺഗ്രസ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. 40 സീറ്റായിരുന്നു കോണ്‍ഗ്രസ് …

തർക്കം തീർന്നു, തമിഴ്‌നാട്ടില്‍ കോൺഗ്രസ് – ഡി.എം.കെ സീറ്റ് ധാരണ, 25 സീറ്റിൽ കോൺഗ്രസ് Read More

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ധാരണ

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ഡി.എം. കെ മുന്നണിയില്‍ ഏകദേശ ധാരണ. നേരത്തെ 17 സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്ന ഡി. എം. കെ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നു. അതേ സമയം അണ്ണാ ഡി. എം. കെ സഖ്യത്തിന്റെ സീറ്റു …

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ധാരണ Read More

ഉദയനിധി സ്റ്റാലിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഉദയനിധി സ്റ്റാലിനെ …

ഉദയനിധി സ്റ്റാലിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു Read More

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുനെല്‍വേലി: തമിഴ്‌നാട്‌ മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അലാദി അരുണയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഷിഫാ ആശുപത്രിയിലാണ്‌ എംഎല്‍ എ യെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഗുളിക കഴിച്ചതിനെ തുടര്‍ന്ന്‌ അബോധാവസ്ഥയിലാണ്‌ എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ ആശുപത്രി …

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു Read More

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം

ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ …

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം Read More