
റിപ്പോര്‍ട്ട്
പളനിസ്വാമിക്കെതിരായ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് എ രാജ
By ന്യൂസ് ഡെസ്ക്
•
March 29, 2021
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനി സ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഡി.എം.കെ എം.പി എ. രാജ ക്ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പളനിസ്വാമി രാജയുടെ പ്രസ്താവനയെ ചൊല്ലി വിങ്ങിപൊട്ടിയിരുന്നു. അത് വേദനിപ്പിച്ചതായും വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയതെന്നും രാഷ്ട്രീയ ജീവിതത്തെ...
Read full story

