കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി

പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ ഡി.ജെ പാര്‍ട്ടി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം പേര്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്. അതേസമയം, നൂറ് പേര്‍ക്ക് …

കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി Read More

എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 358 എൻ ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എം ഡി എം എ, 453 ഗ്രാം ഹാഷിഷ് …

എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു Read More

ന്യൂ ഇയര്‍ ആഘോഷങ്ങളിൽ കർശന നിയന്ത്രണവുമായി പൊലീസ്

കൊച്ചി: ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും …

ന്യൂ ഇയര്‍ ആഘോഷങ്ങളിൽ കർശന നിയന്ത്രണവുമായി പൊലീസ് Read More

സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്ന് കമ്മീഷണർ

കൊച്ചി: മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമ എന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ഡിജെ പാർട്ടികളിൽ സൈജു …

സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്ന് കമ്മീഷണർ Read More

മോഡലുകളുടെ അപകടമരണക്കേസ്; ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു

കൊച്ചി: മോഡലുകളുടെ അപകടമരണക്കേസിൽ പിടിയിലായ ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. സൈജുവിന്റെ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിടപാടുകള്‍ നടത്താറുണ്ടായിരുന്നു എന്നും സൈജു പൊലീസിന് മൊഴി നൽകി. ഒളിവില്‍ …

മോഡലുകളുടെ അപകടമരണക്കേസ്; ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു Read More

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍

ഭുവനേശ്വര്‍: ഡി.ജെ. പാര്‍ട്ടിയിലെ ശബ്ദകോലാഹലം മൂലം 63 കോഴികള്‍ ചത്തെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി കര്‍ഷകന്‍. ഒഡീഷ ബാലസോര്‍ ജില്ലയിലെ കണ്ഡഗരാഡി ഗ്രാമവാസിയായ രഞ്ജിത് പരിദയാണു പരാതിക്കാരന്‍. കഴിഞ്ഞ ഞായറാഴ്ചയാണു കേസിനാസ്പദമായ സംഭവം.വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ചു നടത്തിയ സംഗീതപരിപാടിയിലെ ഉച്ചത്തിലുള്ള …

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍ Read More

കൊച്ചിയിൽ ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും ജാമ്യം

കൊച്ചി: മോഡലുകളുടെ മരണത്തിൽ നിർണായകമായ ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടലുടമ ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അപകടത്തിൽ മരിച്ചവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന …

കൊച്ചിയിൽ ഡി.ജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും ജാമ്യം Read More

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസ്; ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ

കൊച്ചി: മോഡലുകളായ ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാർട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാർഡ് ഡിസ്‌കിൽ ഒന്ന് മാത്രമാണ് റോയ് …

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസ്; ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ Read More

മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്നുപേര്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന് ഓഡി കാറോടിച്ചിരുന്ന സൈജു അപകട ശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി …

മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ Read More

കാലടി ശ്രീശങ്കര കോളജിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം, പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു, നില ഗുരുതരം

കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ സംഘർഷത്തിൽ പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു. 30/03/21 ചൊവ്വാഴ്ച വൈകിട്ട് കോളജ് മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അമൽ ശിവൻ (24) എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലാണ് ആഴത്തിൽ മുറിവുള്ളത് . അമലിനെ അങ്കമാലിയിലെ …

കാലടി ശ്രീശങ്കര കോളജിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം, പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു, നില ഗുരുതരം Read More