
റിപ്പോര്‍ട്ട്
വിവാഹ വീട്ടില്‍ നിന്ന് അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു.
കോഴിക്കോട് | വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു. വടകര പുത്തൂര്‍ പടിക്കല്‍ താഴെ കുനി പ്രകാശിന്റ വീട്ടില്‍ നിന്നാണ് ആഭരണം...










