റിപ്പോര്‍ട്ട്
വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ
By ന്യൂസ് ഡെസ്ക്
•
January 30, 2025
അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ ഈ വർഷം എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി അഡ്വ.എ രാജ എം .എല്‍ എ പറഞ്ഞു. സോളാർ വേലിയും കിടങ്ങും നിർമ്മിക്കും മുൻ വർഷങ്ങളില്‍...
Read full story

