എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര : തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി| എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. …

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര : തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി Read More

സഭാകേസ്: കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി

കൊച്ചി: യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി …

സഭാകേസ്: കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി Read More