റിപ്പോര്‍ട്ട്
സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
By ന്യൂസ് ഡെസ്ക്
•
February 19, 2026
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനം, മദ്യശാലകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത് എന്നീ വിഷയങ്ങളിൽ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭിന്നശേഷി അധ്യാപക നിയമനത്തില്‍ എന്‍എസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യവുമായി ഒരു വര്‍ഷമായി സര്‍ക്കാരിനു മുന്നില്‍ വച്ചതാണ്....
Read full story

