അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു.

കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ് …

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു. Read More

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

കൊച്ചി: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തളളിലുംപെട്ട് താഴെ വീണയാൾ മരിച്ചു എറണാകുളം വരാപ്പുഴ സ്വദേശി ഗോപിയാണ് മരിച്ചത്. 62 വയസായിരുന്നു. 2021 നവംബർ 5ന് രാവിലെയാണ് സംഭവം. പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെ പൊലീസ് …

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു Read More

തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം

തൃക്കാക്കര : തൃക്കാക്കര നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്‌ മറികടന്ന്‌ ചെയര്‍പേഴ്‌സന്‍ ഓഫീസില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ നഗരസഭയില്‍ സംഘര്‍ഷം. ചെയര്‍പേഴ്‌ന്റെ നടപടിക്കെതിരെ നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. തുടര്‍ന്ന്‌ ക്യാബിന്‌ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച ചെയര്‍പേഴ്‌സണെ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടാക്കിയത്‌. തുടര്‍ന്ന്‌ പോലീസെത്തിയാണ്‌ ചെയര്‍പേഴ്‌സണെ …

തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം Read More

എല്‍.ജെ.പിയില്‍ കുടുംബകലഹം: ചിരാഗ് പാസ്വാനെ വിട്ട് 5 എം.പിമാര്‍

പട്ന: ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് പിതാവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ 5 എം.പിമാര്‍ തെറ്റിപ്പിരിഞ്ഞു.തെറ്റിപ്പിരിഞ്ഞ എം.പിമാര്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവാദം തേടി സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്നാണ് റിപ്പോര്‍ട്ട്. രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനായ പശുപതി കുമാര്‍ …

എല്‍.ജെ.പിയില്‍ കുടുംബകലഹം: ചിരാഗ് പാസ്വാനെ വിട്ട് 5 എം.പിമാര്‍ Read More

15 വയസുകാരന്‍ കുത്തേറ്റ് മരിച്ചു

ആലപ്പുഴ: വളളിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 15 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. വളളിക്കുന്ന് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം …

15 വയസുകാരന്‍ കുത്തേറ്റ് മരിച്ചു Read More

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ രാമസ്വാമി രാജി വച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. പാര്‍ട്ടിയില്‍ താന്‍ നിരന്തരമായി അവഗണന നേരിട്ടതായി രാമസ്വാമി …

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി Read More

എ.ആര്‍ ക്യാമ്പില്‍ സംഘര്‍ഷം. എസ് ഐ പോലീസുകാരനെ തല്ലി

പത്തനംതിട്ട: എ.ആര്‍ ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതാണ് പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം. ജയകുമാര്‍ ഇതിന് മുമ്പും തല്ലുകേസില്‍ നടപടി നേരിട്ടിട്ടുളള ആളാണ്. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് …

എ.ആര്‍ ക്യാമ്പില്‍ സംഘര്‍ഷം. എസ് ഐ പോലീസുകാരനെ തല്ലി Read More

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു

പിറവം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും 10/03/21 ബുധനാഴ്ച രാജിവെച്ചു. ജാതിയും പണവും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് …

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു Read More

ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു

ചേര്‍ത്തല: പട്ടണക്കാട്‌ പാറയില്‍ ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട്‌ നികര്‍ത്തില്‍ വിക്രമന്‍ -പ്രമീള ദമ്പതികളുടെ മകന്‍ വിശ്വാസ്‌ (വിച്ചു -26) ആണ്‌ മരിച്ച്‌ത്. 2021 ഫെബ്രുവരി 14 ഞായറാഴ്‌ച …

ജന്മദിനാഘോഷങ്ങല്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് മരിച്ചു Read More

എൻ സി പി യിൽ കലഹം കലശലായി , പിളരാൻ നേരമായെന്ന വ്യക്തമായ സൂചനകൾ

കൊച്ചി: പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത എന്‍സിപിയിലെ കലഹം എല്ലാ മറയും നീക്കി പുറത്തേക്ക്. മുന്നണി വിടാനുള്ള നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രന്‍ വിഭാഗം പരസ്യമായി തന്നെ രംഗത്ത് വന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി …

എൻ സി പി യിൽ കലഹം കലശലായി , പിളരാൻ നേരമായെന്ന വ്യക്തമായ സൂചനകൾ Read More