
റിപ്പോര്‍ട്ട്
സ്വത്തു തർക്കത്തില്‍ പട്ടാപകല്‍ റോഡിനു നടുവില്‍ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു.
By ന്യൂസ് ഡെസ്ക്
•
August 8, 2020
ബക്സർ (ബീഹാർ): സ്വത്തു തര്‍ക്കത്തില്‍ ദേഷ്യത്തോടെ ഭാര്യയെ റോഡിനു നടുവിലേക്ക് വലിച്ചിറക്കി കൊണ്ടു വന്ന് നാട്ടുകാരുടെ മുമ്പില്‍ വച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ബീഹാറില്‍ ബക്‌സര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബക്‌സറിലെ ബ്രഹ്‌മപൂര്‍ സ്വദേശി ബേചു യാദവിന്റെ മകന്‍ അലഗു യാദവ്...
Read full story

