ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ച: യാത്ര മുടക്കി ഇസ്‌റായേല്‍

റിയാദ് | ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ചക്ക് സൗദിയുടെ നേതൃത്വത്തില്‍ ഗസ്സയിലെ വെസ്റ്റ്ബാങ്കിലേക്ക് നടത്താനിരുന്ന യാത്ര മുടക്കി ഇസ്‌റായേല്‍. ഇതോടെ യാത്രയില്‍ നിന്ന് സൗദി പിന്മാറി. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇസ്‌റായേല്‍ യാത്ര മുടക്കിയത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കില്‍ ജൂണ് …

ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ച്ച: യാത്ര മുടക്കി ഇസ്‌റായേല്‍ Read More

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി …

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ Read More

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന് മന്ത്രി എസ് ജയശങ്കര്‍.വ്യക്തമാക്കി. ഡല്‍ഹിയില്‍ ഹോണ്ടുറാസ് …

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ Read More

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ്

ഡല്‍ഹി |ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മോദിയുമായി താന്‍ ചര്‍ച്ച നടത്താമെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ വിഷയങ്ങളില്‍ മാത്രമേ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. . …

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് Read More

എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നുറപ്പിച്ച് പ്രസിഡൻ്റ് കെ സുധാകരന്‍. എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ കെ …

എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍ Read More

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ …

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ് Read More

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാൻ സർക്കാർ തലത്തില്‍ ധാരണയായി. 50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാനാണു നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമൊന്നും സർക്കാർ തലത്തില്‍ ഇതുവരെയും …

50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാൻ സർക്കാർ നീക്കം Read More

വഖഫ് ഭേദഗതി ബിൽ : ജെ.പി.സി റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും

.ഡല്‍ഹി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും.ജനുവരി 30ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് റിപ്പോ‌ർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ ഹിന്ദി – ഇംഗ്ലീഷ് പതിപ്പുകളാണ് പാലിനെന്റിൽ വയ്‌ക്കുന്നത്. …

വഖഫ് ഭേദഗതി ബിൽ : ജെ.പി.സി റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും Read More

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: വയനാട്ടിലെ നരഭോജിയായ കടുവയെ കൊല്ലുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വനം വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം അനുസരിച്ചാണ് നടപടി. വയനാട്ടിലെ നല്ല തിരക്കുള്ള പ്രദേശത്താണ് കടുവ ഇറങ്ങിയത്. അടുത്ത 48 മണിക്കൂർ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശത്തെ 144 കർശനമാക്കും.വയനാട്ടില്‍ കടുവ …

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More

രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുല്‍ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നല്‍കിയിരുന്നു. …

രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ Read More