
റിപ്പോര്‍ട്ട്
ചൈനയുടെ പ്രകോപനം: അതിര്‍ത്തിയില്‍ ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ, നയതന്ത്രതല ചര്‍ച്ച തുടരും
By ന്യൂസ് ഡെസ്ക്
•
June 7, 2020
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇതിനായി യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിന്‍വലിക്കണം. പാംഗോങ് തടാകതീരത്ത് നിരീക്ഷണത്തിനായി നടത്തുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലേയിലെ ചൂഷൂലിന് എതിര്‍വശത്ത് ചൈനീസ്...
Read full story

