പ്രണയം നടിച്ച് പീഡിപ്പിച്ച് ഫോണില്‍ പകര്‍ത്തി നിരവധി സ്ത്രീകളില്‍നിന്ന് പണംതട്ടിയ കാശിക്ക് തുണ അപ്പന്‍; രഹസ്യങ്ങളടങ്ങിയ ഫോണും ലാപ്‌ടോപും ഒളിപ്പിച്ചതിന് പിടിയിലായി
നാഗര്‍കോവില്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയംനടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച പ്രതി കാശിയുടെ പിതാവ് തങ്കപാണ്ഡ്യനെ സിബിസിഐഡി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സൂക്ഷിച്ചിരുന്ന …