
നാഗാലാന്‍ഡ് – ശ്വാനമാംസം ഇഷ്ടപ്പെടുന്ന സംസ്ഥാനം; ഇറച്ചിക്കുവേണ്ടിയുള്ള നായവില്പനയുടെ നിരോധനത്തില്‍ രോഷാകുലരായി ഒരു ജനത.
ന്യൂഡല്‍ഹി: കാലാകാലങ്ങളായി നായമാംസം ഭക്ഷണത്തിന്റെ പ്രധാനവിഭവമാക്കിയ നാഗാലാന്‍ഡില്‍ വര്‍ഷത്തില്‍ മുപ്പതിനായിരം നായ്ക്കളെ കൊന്നുതിന്നുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈയടുത്തകാലത്ത് ചില പ്രാദേശികസംഘനകള്‍ നായ്ക്കളോടുള്ള ഈ ക്രൂരതയ്‌ക്കെതിരായി രോഷം ശക്തമായി പ്രകടിപ്പിച്ചു തുടങ്ങി. നാഗാലാന്‍ഡിന്റെയും ആസാമിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദിമാപൂര്‍ നായ …