നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കി

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷികളെ വിസ്തരിക്കുന്നത് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ …

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കി Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും

കൊച്ചി ജനുവരി 6: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. പന്ത്രണ്ട് പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ കേസ് പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്റെ ഹര്‍ജി …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിവിധി ഇന്ന്

കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന് രാവിലെ 11 മണിക്ക്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിവിധി ഇന്ന് Read More

നടിയെ അക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി നടന്‍ ദിലീപ്

കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ …

നടിയെ അക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി നടന്‍ ദിലീപ് Read More

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്

കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ …

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് Read More

നടിയെ ആക്രമിച്ച കേസ്: മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്‍റെ ഹര്‍ജി

കൊച്ചി ഡിസംബര്‍ 19: നടി ആക്രമിക്കപ്പെട്ട കേസിലെ മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും. ഈ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നതാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ …

നടിയെ ആക്രമിച്ച കേസ്: മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്‍റെ ഹര്‍ജി Read More

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കാം

കൊച്ചി ഡിസംബര്‍ 19: നടിയെ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ …

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കാം Read More

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ …

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി Read More

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു

കൊച്ചി ഡിസംബര്‍ 3: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ …

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു Read More